ചാണ്ഡാലി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചാണ്ഡാലി

പദോൽപ്പത്തി: (സംസ്കൃതം)
  1. ചണ്ഡാലസ്ത്രീ;
  2. ചണ്ഡാലവീണ;
  3. ദുർഗ;
  4. ഐവിരലിക്കോവ
"https://ml.wiktionary.org/w/index.php?title=ചാണ്ഡാലി&oldid=311483" എന്ന താളിൽനിന്ന് ശേഖരിച്ചത്