ചലകരണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

IPA: /t͡ʃʌ.lʌ.kʌ.ɾə.ɳəm/

നാമം[തിരുത്തുക]

ചലകരണം

  1. (ഭാഷാശാസ്ത്രം, സ്വനവിജ്ഞാനം) ഭാഷാശബ്ദോത്പാദനത്തിൽ പങ്കെടുക്കുന്ന ഉച്ചാരണാവയവങ്ങളിൽ ചലനസ്വാതന്ത്ര്യമുള്ള അവയവങ്ങൾ.

പര്യായം[തിരുത്തുക]

  1. ചലനകരണം

ബന്ധപ്പെട്ട പദങ്ങൾ[തിരുത്തുക]

തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=ചലകരണം&oldid=555538" എന്ന താളിൽനിന്ന് ശേഖരിച്ചത്