Jump to content

ചരമകാലം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ചരമകാലം

പദോൽപ്പത്തി: (സംസ്കൃതം)ചരമ+കാല
  1. മരണമടുത്തസമയം, അവസാനസമയം;
  2. സന്ധ്യ
"https://ml.wiktionary.org/w/index.php?title=ചരമകാലം&oldid=311287" എന്ന താളിൽനിന്ന് ശേഖരിച്ചത്