ചരണന്യാസം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചരണന്യാസം

പദോൽപ്പത്തി: (സംസ്കൃതം)ചരണ+ന്യാസ
  1. കാല്വയ്പ്പ്;
  2. കാലടിപ്പാട്, കാലടയാളം
"https://ml.wiktionary.org/w/index.php?title=ചരണന്യാസം&oldid=311255" എന്ന താളിൽനിന്ന് ശേഖരിച്ചത്