ചരണത്രം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ചരണത്രം

പദോൽപ്പത്തി: (സംസ്കൃതം)ചരണ+ത്ര
  1. ചരണത്തെ ത്രാണം ചെയ്യുന്നത്.

നാമം[തിരുത്തുക]

ചരണത്രം

പദോൽപ്പത്തി: (സംസ്കൃതം)ചരണ+ത്ര
  1. പാദരക്ഷ, ചെരിപ്പ്
"https://ml.wiktionary.org/w/index.php?title=ചരണത്രം&oldid=311253" എന്ന താളിൽനിന്ന് ശേഖരിച്ചത്