ചരണഗത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ചരണഗത

പദോൽപ്പത്തി: (സംസ്കൃതം)ചരണ+ഗത
  1. പാദങ്ങളിൽ അഭയം പ്രാപിച്ച, താണുവീണ് ആശ്രയിച്ച
"https://ml.wiktionary.org/w/index.php?title=ചരണഗത&oldid=311249" എന്ന താളിൽനിന്ന് ശേഖരിച്ചത്