Jump to content

ചമൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ചമൻ

പദോൽപ്പത്തി: .(മലയാളം)
  1. തുല്യമായത്;
  2. ഇടത്തരം

ചമൻ

പദോൽപ്പത്തി: (പ്രാകൃതം)
  1. യമധർമൻ, കാലൻ

ചമൻ

പദോൽപ്പത്തി: (സംസ്കൃതം)ശമ
  1. അടങ്ങിയത്, ശമിച്ചത്
"https://ml.wiktionary.org/w/index.php?title=ചമൻ&oldid=311229" എന്ന താളിൽനിന്ന് ശേഖരിച്ചത്