ചമൂരുദൃക്ക്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ചമൂരുദൃക്ക്

പദോൽപ്പത്തി: (സംസ്കൃതം)ചമൂരു+ദൃശ്
  1. മാനിന്റെതുപോലെ മനോഹരമായ കണ്ണുള്ളവൾ.

നാമം[തിരുത്തുക]

ചമൂരുദൃക്ക്

പദോൽപ്പത്തി: (സംസ്കൃതം)ചമൂരു+ദൃശ്
  1. സുന്ദരി
"https://ml.wiktionary.org/w/index.php?title=ചമൂരുദൃക്ക്&oldid=311209" എന്ന താളിൽനിന്ന് ശേഖരിച്ചത്