ചത്വരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചത്വരം

പദോൽപ്പത്തി: (സംസ്കൃതം)
  1. പതുരശ്രമായ തറ, മുറ്റം;
  2. പലവഴികൾ കൂടിച്ചേരുന്നസ്ഥലം;
  3. യാഗത്തിനുവേണ്ടി വൃത്തിയാക്കി മെഴുകി തയ്യാറാക്കിയ വേദി;
  4. നാലുരഥങ്ങളുടെ കൂട്ടം;
  5. ഒരു വിഷ്ണുതീർഥം
"https://ml.wiktionary.org/w/index.php?title=ചത്വരം&oldid=310999" എന്ന താളിൽനിന്നു ശേഖരിച്ചത്