Jump to content

ചതുർമൂർത്തി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ചതുർമൂർത്തി

പദോൽപ്പത്തി: (സംസ്കൃതം)ചതുർ+മൂർതി
  1. നാലുരൂപങ്ങളുള്ളവൻ' ബ്രഹ്മാവ്;
  2. സ്കന്ദൻ;
  3. വിഷ്ണു
"https://ml.wiktionary.org/w/index.php?title=ചതുർമൂർത്തി&oldid=310968" എന്ന താളിൽനിന്ന് ശേഖരിച്ചത്