Jump to content

ചണ്ഡവേഗ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

ചണ്ഡവേഗ

പദോൽപ്പത്തി: (സംസ്കൃതം)ചണ്ഡ+വേഗ
  1. അത്യന്തം വേഗമുള്ള, ഉഗ്രമായി പ്രവഹിക്കുന്ന

ചണ്ഡവേഗ

പദോൽപ്പത്തി: (സംസ്കൃതം)ചണ്ഡ+വേഗാ
  1. (കാമ) സുരതക്രീയയിൽ അത്യന്തം വേഗവതിയായ നാരി
"https://ml.wiktionary.org/w/index.php?title=ചണ്ഡവേഗ&oldid=310770" എന്ന താളിൽനിന്ന് ശേഖരിച്ചത്