Jump to content

ചണ്ഡധാമാവ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ചണ്ഡധാമാവ്

പദോൽപ്പത്തി: (സംസ്കൃതം)ചണ്ഡ+ധാമൻ
  1. ചണ്ഡകരൻ, സൂര്യൻ;
  2. വർധിച്ചപ്രതാപമുള്ളവൻ
"https://ml.wiktionary.org/w/index.php?title=ചണ്ഡധാമാവ്&oldid=310753" എന്ന താളിൽനിന്ന് ശേഖരിച്ചത്