ചട്ടൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചട്ടൻ

പദോൽപ്പത്തി: <(പ്രാകൃതം)
  1. ശിഷ്യൻ, വിദ്യാർഥി;
  2. ക്ഷേത്രഭരണക്കാരൻ.ചട്ടൻ

നാമം[തിരുത്തുക]

ചട്ടൻ

പദോൽപ്പത്തി: .<ചട്ട്
  1. ചട്ട് (മുടന്ത്) ഉള്ളവൻ
"https://ml.wiktionary.org/w/index.php?title=ചട്ടൻ&oldid=310741" എന്ന താളിൽനിന്ന് ശേഖരിച്ചത്