ചടുലോക്ഷണ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ചടുലോക്ഷണ

പദോൽപ്പത്തി: (സംസ്കൃതം)ചടുല+ഈക്ഷണ
  1. ചടുലമായ ഈക്ഷണത്തോടുകൂടിയ' സൗന്ദര്യമുള്ള.

നാമം[തിരുത്തുക]

ചടുലോക്ഷണ

പദോൽപ്പത്തി: (സംസ്കൃതം)ചടുല+ഈക്ഷണ
  1. സുന്ദരി
"https://ml.wiktionary.org/w/index.php?title=ചടുലോക്ഷണ&oldid=310735" എന്ന താളിൽനിന്ന് ശേഖരിച്ചത്