Jump to content

ചക്രാംഗന

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ചക്രാംഗന

പദോൽപ്പത്തി: (സംസ്കൃതം)ചക്ര+അംഗനാ
  1. ചക്രവാകപ്പിട;
  2. അരയന്നപ്പിട
"https://ml.wiktionary.org/w/index.php?title=ചക്രാംഗന&oldid=320697" എന്ന താളിൽനിന്ന് ശേഖരിച്ചത്