ചക്രസ്വാമി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചക്രസ്വാമി

പദോൽപ്പത്തി: (സംസ്കൃതം)ചക്ര+സ്വാമിൻ
  1. ചക്രായുധത്തിന്റെ ഉടമസ്ഥൻ, വിഷ്ണു
"https://ml.wiktionary.org/w/index.php?title=ചക്രസ്വാമി&oldid=310576" എന്ന താളിൽനിന്ന് ശേഖരിച്ചത്