Jump to content

ഘോര

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

ഘോര

പദോൽപ്പത്തി: (സംസ്കൃതം)
  1. ഭയങ്കരമായ

ഘോര

പദോൽപ്പത്തി: (സംസ്കൃതം)
  1. രാത്രി;
  2. ദേവതാളി;
  3. ചൊവ്വാഴ്ച വരുന്ന സങ്ക്രാന്തി;
  4. ബുധന്റെ ഏഴുഗതികളിൽ ഒന്ന്
"https://ml.wiktionary.org/w/index.php?title=ഘോര&oldid=310355" എന്ന താളിൽനിന്ന് ശേഖരിച്ചത്