Jump to content

ഘൃതാചി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

ഘൃതാചി

പദോൽപ്പത്തി: (സംസ്കൃതം)ഘൃത+ചീ
  1. നെയ്യുള്ളത്;
  2. പ്രകാശിക്കുന്ന;
  3. ജലമുള്ള

ഘൃതാചി

പദോൽപ്പത്തി: (സംസ്കൃതം)
  1. സ്വർഗം;
  2. പേരേലം;
  3. സരസ്വതി;
  4. ഒരു അപ്സരസ്സ്
"https://ml.wiktionary.org/w/index.php?title=ഘൃതാചി&oldid=310328" എന്ന താളിൽനിന്ന് ശേഖരിച്ചത്