Jump to content

ഘനശ്യാമം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഘനശ്യാമം

പദോൽപ്പത്തി: (സംസ്കൃതം)ഘന+ശ്യാമ
  1. കാർമേഘം;
  2. കാർമേഘംപോലെ ഇരുണ്ടത്
"https://ml.wiktionary.org/w/index.php?title=ഘനശ്യാമം&oldid=310151" എന്ന താളിൽനിന്ന് ശേഖരിച്ചത്