Jump to content

ഘനശബ്ദം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഘനശബ്ദം

പദോൽപ്പത്തി: (സംസ്കൃതം)ഘന+ശബ്ദ
  1. മേഘശബ്ദം, ഇടിമുഴക്കം;
  2. വലിയശബ്ദം
"https://ml.wiktionary.org/w/index.php?title=ഘനശബ്ദം&oldid=310149" എന്ന താളിൽനിന്ന് ശേഖരിച്ചത്