Jump to content

ഘടിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഘടിക്കുക

പദോൽപ്പത്തി: <(സംസ്കൃതം)ഘട്
  1. ചേരുക, യോജിക്കുക;
  2. സംഭവിക്കുക, വന്നുചേരുക;
  3. സാധ്യമാവുക
"https://ml.wiktionary.org/w/index.php?title=ഘടിക്കുക&oldid=310040" എന്ന താളിൽനിന്ന് ശേഖരിച്ചത്