ഘടികാരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഘടികാരം

പദോൽപ്പത്തി: <(സംസ്കൃതം)ഘടീ
  1. നാഴികമണി, സമയംകാണിക്കുന്നതിന് ഉപയോഗിക്കുന്ന യന്ത്രം. ഘടികാരഗോപുരം = സമയമറിയാനുള്ള നാഴികമണിയോ മുഴക്കാനുള്ള മണിയോ ഘടിപ്പിച്ച ഗോപുരം, മണിമാളിക
"https://ml.wiktionary.org/w/index.php?title=ഘടികാരം&oldid=395891" എന്ന താളിൽനിന്നു ശേഖരിച്ചത്