ഗർഭരൂപൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഗർഭരൂപൻ

പദോൽപ്പത്തി: (സംസ്കൃതം) ഗർഭ+രൂപ()
  1. ശിശു;
  2. യൗവനയുക്തൻ
  3. ഗർഭരൂപകൻ
"https://ml.wiktionary.org/w/index.php?title=ഗർഭരൂപൻ&oldid=309921" എന്ന താളിൽനിന്ന് ശേഖരിച്ചത്