Jump to content

ഗർജിതം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഗർജിതം

പദോൽപ്പത്തി: (സംസ്കൃതം) ഗർജിത
  1. അലർച്ച;
  2. മദിച്ച ആനയുടെ നിലവിളി;
  3. ഇടിമുഴക്കം
"https://ml.wiktionary.org/w/index.php?title=ഗർജിതം&oldid=309867" എന്ന താളിൽനിന്ന് ശേഖരിച്ചത്