Jump to content

ഗ്രാമ്യ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

ഗ്രാമ്യ

പദോൽപ്പത്തി: (സംസ്കൃതം)
  1. ഗ്രാമത്തിലുള്ള;
  2. അപരിഷ്കൃതമായ;
  3. നീചമായ;
  4. ഭോഗവിഷയമായ;
  5. ഇണങ്ങിയ
"https://ml.wiktionary.org/w/index.php?title=ഗ്രാമ്യ&oldid=309727" എന്ന താളിൽനിന്ന് ശേഖരിച്ചത്