Jump to content

ഗ്രസ്താസ്തമനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ഗ്രസ്താസ്തമനം

പദോൽപ്പത്തി: (സംസ്കൃതം)ഗ്രസ്ത+അസ്ത(മന)
  1. ഗ്രഹണം നടക്കവേതന്നെ സൂര്യനോ ചന്ദ്രനോ അസ്തമിക്കുന്നത്
"https://ml.wiktionary.org/w/index.php?title=ഗ്രസ്താസ്തമനം&oldid=553152" എന്ന താളിൽനിന്ന് ശേഖരിച്ചത്