ഗോധാപദി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഗോധാപദി

പദോൽപ്പത്തി: (സംസ്കൃതം)ഗോധ+പദീ
  1. ചെറുപുള്ളടി;
  2. നിലപ്പന;
  3. വള്ളിച്ചൊറിയണം
"https://ml.wiktionary.org/w/index.php?title=ഗോധാപദി&oldid=309372" എന്ന താളിൽനിന്ന് ശേഖരിച്ചത്