ഗൂഢം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

അവ്യയം[തിരുത്തുക]

പദോൽപ്പത്തി: (സംസ്കൃതം)
  1. രഹസ്യമായി.

നാമം[തിരുത്തുക]

ഗൂഢം

പദോൽപ്പത്തി: (സംസ്കൃതം)
  1. മറഞ്ഞിരിക്കുന്നത്, രഹസ്യമായത്, രഹസ്യം;
  2. രഹസ്യ സ്ഥലം;
  3. ശരീരത്തിന്റെ ഗുഹ്യഭാഗം
"https://ml.wiktionary.org/w/index.php?title=ഗൂഢം&oldid=551832" എന്ന താളിൽനിന്ന് ശേഖരിച്ചത്