ഗുണനാമം
ദൃശ്യരൂപം
ഏതിന്റെയെങ്കിലും എന്തെങ്കിലും ഗുണങ്ങളെയോ ധർമത്തേയോ കുറിക്കുന്നതിന് ഉപയോഗിക്കുന്ന നാമരൂപമാണ് ഗുണനാമം.
ഭേദകങ്ങൾ ധർമത്തെക്കുറിക്കുകയാണെങ്കിലും അവ വിശേഷ്യപദത്തെ ആശ്രയിച്ച് നിലനിൽക്കുന്നു. പക്ഷേ ഗുണനാമ ഘടനയിൽ അവ മറ്റൊന്നിനേയും ആശ്രയിക്കാതെ സ്വതന്ത്രമായി നിലനിൽക്കുന്നു.
ഉദാഹരണം
[തിരുത്തുക]- അഴക്, നന്മ, മിടുക്ക് തുടങ്ങിയവ ഗുണനാമങ്ങൾക്ക് ചില ഉദാഹരണങ്ങൾ ആണ്.