Jump to content

ഗിരിചരൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഗിരിചരൻ

പദോൽപ്പത്തി: (സംസ്കൃതം) ഗിരി+ചര
  1. കാട്ടാളൻ;
  2. കള്ളൻ
"https://ml.wiktionary.org/w/index.php?title=ഗിരിചരൻ&oldid=308758" എന്ന താളിൽനിന്ന് ശേഖരിച്ചത്