ഗാത്രിക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഗാത്രിക

പദോൽപ്പത്തി: (സംസ്കൃതം) ഗാത്രികാ
  1. അരയിൽ ധരിക്കുന്ന ഒരു ആഭരണം;
  2. മുലക്കച്ച
"https://ml.wiktionary.org/w/index.php?title=ഗാത്രിക&oldid=308613" എന്ന താളിൽനിന്ന് ശേഖരിച്ചത്