ഗവ്യൂതം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഗവ്യൂതം

പദോൽപ്പത്തി: (സംസ്കൃതം)
  1. ഒരു ദീർഘമാനം;
  2. ഒരു ക്രോശം (4000 ദണ്ഡ്) വരുന്ന ദൂരം;
  3. മേച്ചിൽ സ്ഥലം
"https://ml.wiktionary.org/w/index.php?title=ഗവ്യൂതം&oldid=308560" എന്ന താളിൽനിന്ന് ശേഖരിച്ചത്