ഗമ്യ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]ഗമ്യ
- പദോൽപ്പത്തി: (സംസ്കൃതം)
- പോകാവുന്ന, കടക്കാവുന്ന, പ്രവേശിക്കാവുന്ന;
- പ്രാപിക്കാവുന്ന, ലഭിക്കാവുന്ന;
- സാധ്യമായ;
- മനസ്സിലാകുന്ന, സുഗ്രഹമായ;
- സംഭോഗയോഗ്യമായ;
- യോജിച്ച;
- സുചിതമായ;
- ഭേദമാക്കാവുന്ന
നാമം
[തിരുത്തുക]ഗമ്യ
- പദോൽപ്പത്തി: (സംസ്കൃതം) ഗമ്യാ