ഗഭീരിമ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഗഭീരിമ

പദോൽപ്പത്തി: (സംസ്കൃതം) ഗഭീരിമൻ
  1. ഗഭീരമായ അവസ്ഥ, ഗാംഭീര്യം;
  2. മഹത്ത്വം;
  3. കുലീനത്വം
"https://ml.wiktionary.org/w/index.php?title=ഗഭീരിമ&oldid=308406" എന്ന താളിൽനിന്ന് ശേഖരിച്ചത്