Jump to content

ഗന്ധി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

ഗന്ധി

പദോൽപ്പത്തി: (സംസ്കൃതം) ഗന്ധിൻ
  1. ഗന്ധമുള്ള, മണമുള്ള.

ഗന്ധി

പദോൽപ്പത്തി: (സംസ്കൃതം) ഗന്ധിൻ
  1. ജീരകം;
  2. ഒരു സുഗന്ധദ്രവ്യം, പുൽക്കുങ്കുമം;
  3. ഒരു കീടം (സമാസാന്തത്തിൽ)
"https://ml.wiktionary.org/w/index.php?title=ഗന്ധി&oldid=308377" എന്ന താളിൽനിന്ന് ശേഖരിച്ചത്