ഗന്ധമാദന

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ഗന്ധമാദന

പദോൽപ്പത്തി: (സംസ്കൃതം) ഗന്ധ+മാദന
  1. ഗന്ധംകൊണ്ടു മദിപ്പിക്കുന്ന
"https://ml.wiktionary.org/w/index.php?title=ഗന്ധമാദന&oldid=308345" എന്ന താളിൽനിന്ന് ശേഖരിച്ചത്