ഗന്ദിനീസുതൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഗന്ദിനീസുതൻ

പദോൽപ്പത്തി: (സംസ്കൃതം) ഗന്ദിനീ+സുതൻ
  1. അക്രൂരൻ;
  2. ഭീഷ്മർ;
  3. സുബ്രഹ്മണ്യൻ
"https://ml.wiktionary.org/w/index.php?title=ഗന്ദിനീസുതൻ&oldid=308314" എന്ന താളിൽനിന്ന് ശേഖരിച്ചത്