Jump to content

ഗഞ്ജം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഗഞ്ജം

പദോൽപ്പത്തി: (സംസ്കൃതം) ഗഞ്ജ
  1. ഖനി;
  2. ഖജനാവ്;
  3. തൊഴുത്ത്;
  4. ധാന്യവിൽപ്പനശാല

ഗഞ്ജം

പദോൽപ്പത്തി: (സംസ്കൃതം) ഗഞ്ജ
  1. പരിഹാസം, നിന്ദ
"https://ml.wiktionary.org/w/index.php?title=ഗഞ്ജം&oldid=308126" എന്ന താളിൽനിന്ന് ശേഖരിച്ചത്