Jump to content

ഗജരിപു

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഗജരിപു

പദോൽപ്പത്തി: (സംസ്കൃതം) ഗജ+രിപു
  1. 'ആനയുടെ ശത്രു.'
  2. സിംഹം;
  3. ശിവൻ (ഗജാസുരനെ കൊല്ലതുകൊണ്ട്)
"https://ml.wiktionary.org/w/index.php?title=ഗജരിപു&oldid=308107" എന്ന താളിൽനിന്ന് ശേഖരിച്ചത്