Jump to content

ഗംഗാംബു

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഗംഗാംബു

പദോൽപ്പത്തി: (സംസ്കൃതം) ഗംഗാ+അംബു
  1. ഗംഗയിലെ വെള്ളം;
  2. ശുദ്ധമായ മഴവെള്ളം
"https://ml.wiktionary.org/w/index.php?title=ഗംഗാംബു&oldid=320619" എന്ന താളിൽനിന്ന് ശേഖരിച്ചത്