Jump to content

ഖാതം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ഖാതം

പദോൽപ്പത്തി: (സംസ്കൃതം)
  1. കുഴിക്കൽ;
  2. കുഴി;
  3. കിണറ്;
  4. കുളം
"https://ml.wiktionary.org/w/index.php?title=ഖാതം&oldid=553075" എന്ന താളിൽനിന്ന് ശേഖരിച്ചത്