ഖലൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഖലൻ

പദോൽപ്പത്തി: (സംസ്കൃതം)
  1. പരോപദ്രവം ചെയ്യുന്നവൻ, ദുഷ്ടൻ;
  2. ഏഷണിക്കാരൻ, നീചൻ
"https://ml.wiktionary.org/w/index.php?title=ഖലൻ&oldid=307853" എന്ന താളിൽനിന്ന് ശേഖരിച്ചത്