Jump to content

ഖരധ്വനി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഖരധ്വനി

പദോൽപ്പത്തി: (സംസ്കൃതം) ഖര+ധ്വനി
  1. കഴുതയുടെ കരച്ചിൽ;
  2. പരുപരുത്ത ശബ്ദം
"https://ml.wiktionary.org/w/index.php?title=ഖരധ്വനി&oldid=307797" എന്ന താളിൽനിന്ന് ശേഖരിച്ചത്