ഖണ്ഡ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]ഖണ്ഡ
- പദോൽപ്പത്തി: (സംസ്കൃതം)
- മുറിക്കപ്പെട്ട, ഭാഗിക്കപ്പെട്ട, ഛിന്നമായ;
- വിടവുള്ള, വിള്ളലുള്ള;
- പരിക്കേറ്റ, മുറിവുപറ്റിയ;
- ലഘുവായ;
- കുറവുള്ള, ന്യൂനതയുള്ള
നാമം
[തിരുത്തുക]ഖണ്ഡ
- പദോൽപ്പത്തി: (സംസ്കൃതം) ഖണ്ഡാ