Jump to content

കൽപനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

കൽപനം

പദോൽപ്പത്തി: (സംസ്കൃതം)
  1. രൂപപ്പെടുത്തൽ;
  2. നിർമിതി, രചന;
  3. അനുഷ്ഠാനം;
  4. മുറിക്കൽ
"https://ml.wiktionary.org/w/index.php?title=കൽപനം&oldid=552750" എന്ന താളിൽനിന്ന് ശേഖരിച്ചത്