കർമകൃത്ത്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

കർമകൃത്ത്

പദോൽപ്പത്തി: (സംസ്കൃതം) കർമ+കൃത്
  1. ജോലിചെയ്യുന്ന, പ്രവൃത്തിയിൽ സാമർഥ്യമുള്ള

നാമം[തിരുത്തുക]

കർമകൃത്ത്

പദോൽപ്പത്തി: (സംസ്കൃതം)
  1. ജോലിചെയ്യുന്നവൻ;
  2. വേലക്കാരൻ, കൂലിക്കാരൻ
"https://ml.wiktionary.org/w/index.php?title=കർമകൃത്ത്&oldid=307424" എന്ന താളിൽനിന്ന് ശേഖരിച്ചത്