Jump to content

കർമകാരൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കർമകാരൻ

പദോൽപ്പത്തി: (സംസ്കൃതം) കർമ+കാര
  1. ജോലിചെയ്യുന്നവൻ;
  2. കൂലിക്കാരൻ;
  3. കൊല്ലൻ, കമ്മാളൻ
"https://ml.wiktionary.org/w/index.php?title=കർമകാരൻ&oldid=307419" എന്ന താളിൽനിന്ന് ശേഖരിച്ചത്