കൗതുകസൂത്രം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കൗതുകസൂത്രം

പദോൽപ്പത്തി: (സംസ്കൃതം) കൗതുക+സൂത്ര
  1. കെട്ടുതാലി, മംഗല്യസൂത്രം
"https://ml.wiktionary.org/w/index.php?title=കൗതുകസൂത്രം&oldid=320145" എന്ന താളിൽനിന്ന് ശേഖരിച്ചത്