Jump to content

ക്ഷേമ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

ക്ഷേമ

പദോൽപ്പത്തി: (സംസ്കൃതം)
  1. ഭാഗ്യമുള്ള;
  2. ശുഭമായ;
  3. സുഖവും തൃപ്തിയും കൈവരുത്തുന്ന;
  4. ധനസമ്പത്തുൾല

ക്ഷേമ

പദോൽപ്പത്തി: (സംസ്കൃതം) ക്ഷേമാ
  1. ദുർഗ;
  2. അപ്സരസ്സ്;
  3. ഒരുതരം കെട്ടിടം
"https://ml.wiktionary.org/w/index.php?title=ക്ഷേമ&oldid=307011" എന്ന താളിൽനിന്ന് ശേഖരിച്ചത്