ക്ഷീരധേനു

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ക്ഷീരധേനു

പദോൽപ്പത്തി: (സംസ്കൃതം) ക്ഷീര+ധേനു
  1. കറവപ്പശു;
  2. ദശധേനുക്കളിൽ ഒന്ന്
"https://ml.wiktionary.org/w/index.php?title=ക്ഷീരധേനു&oldid=306899" എന്ന താളിൽനിന്ന് ശേഖരിച്ചത്